Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AlumniMeet

Middle East and Gulf

സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലും​മ്നി​ക്ക് പു​തി​യ നേ​തൃ​ത്വം

അ​ബു​ദാ​ബി: കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ലും​മ്നി അ​ബു​ദാ​ബി ചാ​പ്റ്റ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി.​ജെ. തോ​മ​സ് (ര​ക്ഷാ​ധി​കാ​രി), അ​നി​ൽ പി. ​മാ​ത്യു (പ്ര​സി​ഡ​ന്‍റ്), മാ​മ്മ​ൻ ഫി​ലി​പ്പ് (സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് സ​ഖ​റി​യ (ട്ര​ഷ​റ​ർ), രൂ​പേ​ഷ്‌​കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ജി​ൻ എ​ൻ മാ​ത്യു (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ്‌​മി​ത വി. ​നാ​യ​ർ (ലേ​ഡി സെ​ക്ര​ട്ട​റി), നീ​തു പ്ര​സാ​ദ് (ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

അ​നി​ൽ സി. ​ഇ​ടി​ക്കു​ള, അ​ജു സൈ​മ​ൺ, വി​ൻ​സ​ൻ എ​ബ്ര​ഹാം, വ​ത്സ വ​ർ​ഗീ​സ്, സ​ജി തോ​മ​സ്, ജേ​ക്ക​ബ് ജോ​ർ​ജ്, സി.ആ​ർ. ഷി​ബു, ദി​പു തോ​മ​സ് ജോ​ൺ, അ​ജീ​ഷ് തോ​മ​സ്, രോ​ഹി​ത് ബാ​ല​ച​ന്ദ്ര​ൻ, ശ്യാം ​വി. ശ​ശി, ഷി​ബു തോ​മ​സ്, ലെ​നീ​ഷ് ബെ​ഞ്ച​മി​ൻ, ഷെ​റി​ൻ ജോ​ർ​ജ്, ജെ​റി​ൻ ജേ​ക്ക​ബ്, സു​നി​ൽ തോ​മ​സ്, ആ​ൻ​സി ജോ​സ​ഫ്, അ​നി​ത സു​രേ​ഷ്‌​കു​മാ​ർ, റോ​ഷ്‌​ന ഷാ​ന​വാ​സ് എ​ന്നി​വ​രെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റ് അ​നി​ൽ സി. ​ഇ​ടി​ക്കു​ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന 35-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി അ​ജു സൈ​മ​ൺ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വി​ൻ​സ​ൻ എ​ബ്ര​ഹാം വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

റ​വ. ജി​ജോ സി. ​ഡാ​നി​യേ​ൽ, റ​വ. ജി​ജു എ​ൻ. ജോ​ൺ, റ​വ.​ബി​ജോ എ. ​തോ​മ​സ്, സെ​ൻ​ട്ര​ൽ അ​ലും​നി സെ​ക്ര​ട്ട​റി റെ​ജി താ​ഴ​മ​ൺ, സെ​ബി സി. ​എ​ബ്ര​ഹാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​വാ​സ​ജീ​വി​ത​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ജോ​ജി എം. ​ജോ​ൺ , ജ​യ് പി. ​ചാ​ണ്ടി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി വി.ജെ. തോ​മ​സ് മൊ​മെ​ന്‍റോ സ​മ്മാ​നി​ച്ചു. തി​രു​വാ​തി​ര, സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സ്, സം​ഗീ​ത പ​രി​പാ​ടി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചു.

Latest News

Corehub Up